Surprise Me!

ഡ്രീം ഗേൾ ആയി പിന്നീട് BJPയിലെത്തിയ ഹേമ മാലിനി | Oneindia Malayalam

2019-04-01 2 Dailymotion

Hema Malini went from Dream Girl of Bollywood to Rajysabha MP with BJP<br />ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേരുണ്ട് ഹേമമാലിനിക്ക്. ഡ്രീം ഗേള്‍ എന്നാണ് ആരാധകര്‍ ഹേമ മാലിനിയെ വിളിക്കുന്നത്. നടിയും സംവിധായകയും നര്‍ത്തികയും ഏറ്റവും ഒടുവില്‍ രാഷ്ട്രീയ പ്രവര്‍ത്തകയുമൊക്കെയായി മാറിയതാണ് ഹേമ മാലിനിയുടെ ജീവിതം. 1948ല്‍ തമിഴ്‌നാട്ടിലെ ഒരു യാഥാസ്ഥിതിക അയ്യങ്കാര്‍ കുടുംബത്തിലാണ് ഹേമ മാലിനിയുടെ ജനനം. നൃത്തത്തില്‍ നിന്നാണ് സിനിമയിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കുമുളള ഹേമമാലിനിയുടെ നീണ്ട യാത്രയുടെ തുടക്കം.

Buy Now on CodeCanyon